LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

LK PRELIMINARY CAMP2025-2028
ലിറ്റിൽ കൈസിന്റെ 2025_ 28 ബാച്ചിന്റെ ലിമിനറി ക്യാമ്പ് സെപ്റ്റംബർ 15 തിങ്കൾ നടന്നു. ലിറ്റിൽ കൈറ്റ്സ് പ്രൊജക്റ്റിൻ്റെ വിവിധ ഉദ്ദേശലക്ഷ്യങ്ങൾ ക്യാമ്പിൽ വിശദീകരിച്ചു.
കോലഞ്ചേരി സബ് ജില്ലയുടെ ചാർജുള്ള മാസ്റ്റർ ട്രെയിനർ ശ്രീമതി നസീറ ഇ എ ക്യാമ്പിന് നേതൃത്വം നൽകി. റോബോട്ട് ടിക്ക് കിറ്റ് പരിചയപ്പെടുത്തൽ, ആനിമേഷന്റെ വിവിധ സാധ്യതകൾ എന്നിങ്ങനെ വിവിധ വിഷയം ക്യാമ്പിൽ വിശദീകരിച്ചു. ഒരു മുഴു ദിന ക്യാമ്പ് ആയിരുന്നു സംഘടിപ്പിച്ചത്. കുട്ടികൾക്ക് ക്യാമ്പ് പുതിയൊരു അനുഭവം ആയിരുന്നു.

25049-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25049
അവസാനം തിരുത്തിയത്
09-10-2025Ghsskadayiruppu