കൺസ്യ‍ൂമർ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:14, 6 ഒക്ടോബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohnbhs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സെപ്റ്റംബർ 24 നു കൺസ്യൂമർ ക്ലബ്ബിലെ കുട്ടികളുടെ നേതൃത്വത്തിൽ ഒരു ഫുഡ്‌ ഫെസ്റ്റിവൽ സംഘടിപ്പിച്ചു. കുട്ടികൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങൾ അണിനിരത്തി. ബിരിയാണി, സാൻവിച്ച, ഇലയട, കപ്പ മുളക്, ഉപ്പിലിട്ടത്, റോസ് മിൽക്ക്, ലസ്‌സി, പോപ് കോൺ, ഫ്രൂട്ട് സാലഡ്, ശീതള പാനീയങ്ങൾ തുടങ്ങിയവ കുട്ടികൾ വിൽപ്പന നടത്തി. വിലനിലവാരം മനസിലാക്കി, ഉൽപ്പാദന വിതരണ പ്രക്രിയകളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. ലാഭത്തിന്റെ ഒരു ഭാഗം സ്കൂൾ വികസന പ്രവർത്തനങ്ങൾകായി ക്ലാസ്സ്‌ ടീച്ചറെ ഏൽപ്പിച്ചു.

"https://schoolwiki.in/index.php?title=കൺസ്യ‍ൂമർ_ക്ലബ്ബ്&oldid=2873564" എന്ന താളിൽനിന്ന് ശേഖരിച്ചത്