എം.ജി.എം.എച്ച്.എസ്സ്. പാമ്പാടി/ചരിത്രം

10:15, 4 ഒക്ടോബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എം.ജി.എം.എച്ച്.എസ്സ്. പാമ്പാടി./ചരിത്രം എന്ന താൾ എം.ജി.എം.എച്ച്.എസ്സ്. പാമ്പാടി/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: Name corrected as per SAMPOORNA)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
പരിശുദ്ധ പാമ്പാടി തിരുമേനിയുടെ അനുഗ്രഹത്താലും യശശ്ശരീരനായ കരിങ്ങണാമറ്റത്തില് സി കോര അവർകളുടെ പരിശ്റമത്താലും 1929-ല് ഞങ്ങളുടെ സ്കൂള് ‍സ്ഥാപിതമായി. 1949-ൽ ഇതൊരു ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. പാമ്പാടിയിലെ ആദ്യത്തെ ഹൈസ്കൂൾ എന്ന ബഹുമതിയും ഞങ്ങളുടെ സ്കൂളിനു ലഭിച്ചുുു.എല്ലാ വർഷവും ഫെബ്റുവരി മാസത്തില് ‍ഒരു ദിവസം ഞങ്ങൾ അദ്ധ്യാപകരും വിദ്യാർത്ഥികളും പരിശുദ്ധന്റെ കബറിങ്കലേക്ക് തീർത്ഥയാത്റ നടത്തി അനുഗ്രഹം പ്രാപിക്കുന്നു.