അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/അംഗീകാരങ്ങൾ/2025-26

15:56, 3 ഒക്ടോബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25040 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉപജില്ലാ കായികമേള

🏆2025 മാർച്ചിൽ നടന്ന എസ്എസ്എൽസി പരീക്ഷയിൽ  127 കുട്ടികളിൽ എല്ലാവരും വിജയിച്ച് ഈ വർഷവും100% വിജയം കരസ്ഥമാക്കി. 10 കുട്ടികൾക്ക് Full A+, 3 കുട്ടികൾക്ക് 9 A+, 4 കുട്ടികൾക്ക് 8 A+ എന്നിവ ലഭിച്ചു
SSLC EXAM MARCH 2025 WINNERS


🏆 2025 മാർച്ച് മാസത്തിൽ നടന്ന USS   സ്കോളർഷിപ്പ് പരീക്ഷയിൽ അനന്യ T A ഉന്നത വിജയം കരസ്ഥമാക്കി.
USS SCHOLARSHIP WINNER


ആലുവ ഉപ വിദ്യാഭ്യാസ ജില്ല കായികമേളയിൽ അകവൂർ ഹൈസ്കൂൾ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത് .


🏆സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മാസ്റ്റർ ഹരികൃഷ്ണൻ പി കെ  കരാട്ടെ യിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
SUBDISTRICT KARATTE SECOND PRIZE
SUBDISTRICT KARATTE SECOND PRIZE
🏆സബ്ജില്ലാ  ജൂനിയർ ഗേൾസ് ഖൊ ഖൊ മത്സരത്തിൽ  അകവൂർ ഹൈസ്കൂൾ ടീം ചാമ്പ്യൻഷിപ്പ് നേടി.
SUBDISTRICT GHO GHO JUNIOR GIRLS CHAMPIONSHIP
SUBDISTRICT KHO KHO JUNIOR GIRLS CHAMPIONSHIP
🏆സബ്ജില്ല സബ്ജൂനിയർ ബോയ്സ് ഖൊ ഖൊ മത്സരത്തിൽ അകവൂർ ഹൈസ്കൂൾ ടീം  ഒന്നാം സ്ഥാനം കരസ്ഥമാക്കി
SUBJUNIOR GHO GHO FIRST 2025
SUBJUNIOR KHO KHO FIRST 2025
🏆സബ്ജില്ലാ ജൂനിയർ ബോയ്സ് ഖൊ ഖൊ  മത്സരത്തിൽ അകവൂർ ഹൈസ്കൂൾ ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി
SUBDISTRICT JUNIOR BOYS GHO GHO THIRD PRIZE
SUBDISTRICT JUNIOR BOYS KHO KHO SECOND RUNNER UP