ഗവ എച്ച് എസ് എസ് മുണ്ടേരി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
പ്രമാണം:Freedom fest Pratinja.heic സോഫ്റ്റ്വെയർ ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച് ജി എച് എസ് എസ് മുണ്ടേരി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സോഫ്റ്റ്വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞ, പോസ്റ്റർ പ്രദർശനം, പത്താം തരം വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് കിറ്റ് പരിചയപ്പെടുത്തൽ, സെമിനാർ അവതരണം എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.