ജി.എൽ.പി.എസ് കാട്ടിപ്പരുത്തി
== ചരിത്രം ==കാട്ടിപ്പരുത്തി ഗവര്‍മെന്റ് ലോവര്‍ പ്രൈമറി സ്കൂള്‍ വളാഞ്ചേരി നഗരസഭയുടെ ഇരുപത്തിമൂന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു. കാട്ടിപ്പരുത്തി,കാശാംകുന്ന്,ചെങ്ങണംകാട്,കിഴക്കേക്കര , ചീനിക്കുളമ്പ് പ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഒന്ന് മുതല്‍ നാല് വരേ ക്ലാസ്സുകളിൽ പഠനം നടത്തുന്നത്.
| ജി.എൽ.പി.എസ് കാട്ടിപ്പരുത്തി | |
|---|---|
| വിലാസം | |
കാട്ടിപ്പരുത്തി | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 26-01-2017 | 19322 |