ജി.എൽ.പി.എസ്.കാര

Schoolwiki സംരംഭത്തിൽ നിന്ന്
14:04, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48309 (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്.കാര
വിലാസം
വെട്ടത്തൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201748309





ലപ്പുറം ജില്ലയിലെ മേലാറ്റൂർ ഉപജില്ലയിലെ പാലക്കാട് ജില്ലയോട് ചേർന്ന് കിടക്കുന്ന സർക്കാർ എൽ. പി സ്കൂൾ.

ചരിത്രം

1956 ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ ശ്രീ.ടി. പി ഉണ്ണീൻകുട്ടി, മമ്മുസാഹിബ്, രായിൻഹാജി എന്നിവർ സൗജന്യമായി നൽകിയ സ്ഥലത്ത് ( ഒരു ഏക്കർ എട്ട് സെന്റ് ) മെയ് ഒന്നിന് സ്കൂൾ ആരംഭിച്ചു. ആദ്യ അധ്യാപിക ശ്രീമതി.കെ.പി. കുഞ്ഞുലക്ഷ്മി ടീച്ചറാണ്.

1957 ൽ വിദ്യാലയം കേരള ഗവൺമെന്റ് ഏറ്റെടുത്തു.1956 ൽ 42 കുട്ടികളാണ് സ്കൂളിൽ അന്ന് ഉണ്ടായിരുന്നത്.ഇപ്പോൾ ഒന്ന് മുതൽ നാല് വരെ 102 കുട്ടികളും പ്രീ പ്രൈമറിയിൽ 65 കുട്ടികളുംമുണ്ട്. PTA,SSG,SMC,MTA എന്നിവയുടെ പ്രവർത്തനം സ്കൂളിനെ മുന്നോട്ട് നയിക്കുന്നു.

 സ്കൂളിന്റെ പുരോഗതിയിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് അക്കാദമിക് നിലവാരമാണ്. അതിനായി പി.ടി.എ ,അധ്യാപകർ, കുട്ടികൾ, ഈ മൂന്ന് ഘടകങ്ങളും ഒരുമിച്ച് മുന്നേറികൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

  1. വിശാലമായ കളിസ്ഥലം
  2. ആകർഷകമായ ക്ലാസ് മുറികൾ
  3. വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
  4. പ്രീപ്രൈമറി -കളി സാമഗ്രികൾ
  5. ഭാഗീക ചുറ്റുമതിൽ
  6. വാഹന സൗകര്യം

ഭരണനിര്‍വഹണം

  • ഗവൺമെന്റ്
  • വെട്ടത്തൂർ പഞ്ചായത്ത്
  • ഹെഡ് മാസ്റ്റർ
  • അധ്യാപകർ
  • പിടിഎ
  • എസ്.എം.സി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.കാര&oldid=286526" എന്ന താളിൽനിന്ന് ശേഖരിച്ചത്