എൻ.എസ്.എസ്.എച്ച്.എസ്.മാണിക്കമംഗലം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
14:11, 29 സെപ്റ്റംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 882285 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Free Software Day 2025-26

സെപ്റ്റംബർ 26 വെള്ളിയാഴ്ച സ്വാതന്ത്ര്യ സോഫ്റ്റ്‌വെയർ ദിനം ആഘോഷിച്ചു.ഈ ദിവസവുമായി ബന്ധപ്പെട്ട് ഞങ്ങൾ മൂന്ന് പരിപാടികൾ നടത്തി game corner,robotics class,poster making competition

പോസ്റ്റർ നിർമ്മാണ മത്സരം