വി വി എച്ച് എസ്സ് എസ്സ് പോരേടം/ജൂനിയർ റെഡ് ക്രോസ്

18:12, 28 സെപ്റ്റംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vhsporedom (സംവാദം | സംഭാവനകൾ) ('ലഘുചിത്രം ലോക ലഹരിവിരുദ്ധ ദിനം വിവിധ യൂണിറ്റുകളുടേയും,ക്ലബ്ബുകളുടേയും നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. ലഹരിവിരുദ്ധ ബോധവൽക്കരണം,പ്രതിജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലോക ലഹരിവിരുദ്ധ ദിനം വിവിധ യൂണിറ്റുകളുടേയും,ക്ലബ്ബുകളുടേയും നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. ലഹരിവിരുദ്ധ ബോധവൽക്കരണം,പ്രതിജ്ഞ,സൂംബാ നൃത്തം, സ്കിറ്റുകൾ, ഫ്ലാഷ് മോബ്,ലഹരി വിരുദ്ധ റാലി തുടങ്ങിയ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ പങ്കാളികളായി.ചടയമംഗലം പോലീസ് സ്റ്റേഷൻ PRO ശ്രീ ജോൺ മാത്യു കുട്ടികളുമായി സംവദിച്ചു.