പൊതുവാച്ചേരി രാമർവിലാസം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
13:18, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13209 (സംവാദം | സംഭാവനകൾ)
പൊതുവാച്ചേരി രാമർവിലാസം എൽ പി എസ്
വിലാസം
പൊതുവാച്ചേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201713209




ചരിത്രം

പെരളശ്ശേരി പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം 1882 ല്‍ സ്ഥാപിച്ചു . ശ്രീ രാമര്‍ ഗുരുവാമ് സ്ഥാപകന്‍ . കുഞ്ഞിരാമന്‍ നമ്പ്യാരാണ് സ്ഥലം നല്‍കിയത് . കണ്ണൂര്‍ സൗത്ത് സബ്ബ് ജില്ലയിലെ മികച്ച വിദ്യാലയം . നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട് .

ഭൗതികസൗകര്യങ്ങള്‍

കിണര്‍ , വൈദ്യുതി , കമ്പ്യൂട്ടര്‍ , പാചകപ്പുര , ഫേന്‍ , ലൈബ്രറി , ലാബ് , മൈക്ക് സെറ്റ് ടോയ്ലറ്റ് 

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

നീന്തല്‍ പരിശീലനം , സൈക്കിള്‍ പരിശീലനം , തെങ്ങ് കയറ്റ പരിശീലനം , സംഗീതം , വയറിംഗ് 

മാനേജ്‌മെന്റ്

കെ.കെ.കമലാക്ഷി

മുന്‍സാരഥികള്‍

ടി.പി.കരുണാകരന്‍ , ടി.പി.കുഞ്ഞിരാമന്‍ , വി.വി.ലക്ഷ്മണന്‍ . പി.ദേവകുമാരി , 

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രീ കടന്നപ്പള്ളി രാമചന്ദ്രന്‍ , പി.വി.ഭാസ്ക്കരന്‍ , കെ.പി.ജിതേന്ദ്രന്‍ , കെ.സി.രാമചന്ദ്രന്‍ , ടി.പി.അശോകന്‍

വഴികാട്ടി