എ.എം.എൽ.പി.സ്കൂൾ താനാളൂർ

Schoolwiki സംരംഭത്തിൽ നിന്ന്
13:13, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tanur2016 (സംവാദം | സംഭാവനകൾ)
എ.എം.എൽ.പി.സ്കൂൾ താനാളൂർ
വിലാസം
മലപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
26-01-2017Tanur2016





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്ഈ വിദ്യാലയം 1907 നു മുമ്പ് തന്നെ ഓത്തുപള്ളികൂടമായി ഈവിദ്യാലയം പ്രവർത്തിച്ചിരുന്നു പിലാത്തോട്ടത്തിൽ മൊയ്‌തീൻ കുട്ടി അവര്കളാണ്‌ ഈവിദ്യാലയത്തിന്റെ സ്ഥാപകൻ

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്. 1907

ഭൗതികസൗകര്യങ്ങള്‍

മൂന്നു കെട്ടിടങ്ങളിലായി പതിനൊന്നു ക്ലസ്സ്മുറികളുണ്ട് . ഇതിൽ പതിനൊന്നു ഡിവിഷനുകളിലായി പഠനവും നടക്കുന്നു. സ്കൂളിനോട് ചേർന്ന് പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. ( മൂന്നു  ഡിവിഷൻ)

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഇംഗ്ലീഷ് ക്ളബ്
  • ഹരിത ക്ളബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • അറബിക് ക്ളബ് (അലിഫ്)

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.എൽ.പി.സ്കൂൾ_താനാളൂർ&oldid=286191" എന്ന താളിൽനിന്ന് ശേഖരിച്ചത്