ചെമ്പിലോട് യു പി സ്കൂൾ
വിലാസം
ചെമ്പിലോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201713389




ചരിത്രം

1936 ൽ സ്ഥാപിതമായതും V മുതൽ VII വരെ ക്ലാസുകൾ ഉണ്ടായിരുന്നതുമായ ഈ സരസ്വതീക്ഷേത്രം ചെമ്പിലോട് ഹയർ എലിമെന്ററി സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.പ്രഗത്ഭരായ ഗുരുനാഥന്മാരാലും പില്കാലത്ത് സമൂഹത്തിൽ പേരും പ്രശസ്തിയും നേടിയ നിരവധി ശിഷ്യഗണങ്ങളാലും സമ്പന്നമായ ഒരു വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത്. വാഹനസൗകര്യം തീരെ ഇല്ലാതിരുന്നിട്ടും വിദൂരസ്ഥലങ്ങളിൽ നിന്നുപോലും വിദ്യാർത്ഥികൾ ഇവിടേക്ക് വിദ്യാഭ്യാസത്തിനായി എത്തിയിരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗണിതശാസ്ത്ര ക്ലബ്ബ് ,
  • സയന്‍സ് ക്ലബ്ബ് ,
  • സാമുഹ്യശാസ്ത്ര ക്ലബ്ബ് ,
  • ഹെല്‍ത്ത് ക്ലബ്ബ് ,
  • കാര്‍ഷിക ക്ലബ്ബ് ,
  • സ്കൗട്ട്

മാനേജ്‌മെന്റ്

പ്രഗത്ഭ വൈദ്യരായിരുന്ന ഒതയോത്ത് നാലാപ്പുറം രാമുണ്ണി വൈദ്യരായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ.

മുന്‍സാരഥികള്‍

  1. വി സി ഹരീന്ദ്രനാഥൻ
  2. സി.ശശീന്ദ്രൻ
  3. സി.സദാനന്ദൻ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

കണ്ണൂർ കാപ്പാട് വഴി ചക്കരക്കൽ ബസിൽ കയറി ചെമ്പിലോട് യു പി സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക . ചക്കരക്കൽ പോലീസ് സ്റ്റേഷന് സമീപം . {{#multimaps: 11.888394, 75.455479 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ചെമ്പിലോട്_യു_പി_സ്കൂൾ&oldid=286137" എന്ന താളിൽനിന്ന് ശേഖരിച്ചത്