ഗവ. എച്ച് എസ് എൽ പി സ്കൂൾ , തിരുനല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:43, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GHSLPS THIRUNALLOOR (സംവാദം | സംഭാവനകൾ)
ഗവ. എച്ച് എസ് എൽ പി സ്കൂൾ , തിരുനല്ലൂർ
അവസാനം തിരുത്തിയത്
26-01-2017GHSLPS THIRUNALLOOR





| സ്ഥലപ്പേര്= <<ചേര്‍ത്തല >> | വിദ്യാഭ്യാസ ജില്ല= ചേര്‍ത്തല | റവന്യൂ ജില്ല= ആലപ്പുഴ | ഉപ ജില്ല=ചേര്‍ത്തല | സ്കൂള്‍ കോഡ്= 34201 | സ്ഥാപിതവര്‍ഷം= | സ്കൂള്‍ വിലാസം= Thirunalloorപി.ഒ,
| പിന്‍ കോഡ്=688541 | സ്കൂള്‍ ഫോണ്‍= 04783206296 | സ്കൂള്‍ ഇമെയില്‍= ghslpsthirunalloor@gmail.com | സ്കൂള്‍ വെബ് സൈറ്റ്=

| ഭരണ വിഭാഗം=ഗവണ്‍മെന്റ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍ പി | പഠന വിഭാഗങ്ങള്‍2= 1 - 4 | മാദ്ധ്യമം= | ആൺകുട്ടികളുടെ എണ്ണം= 104 | പെൺകുട്ടികളുടെ എണ്ണം= 75 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 179 | അദ്ധ്യാപകരുടെ എണ്ണം= | പ്രധാന അദ്ധ്യാപകന്‍= A SALINI | പി.ടി.ഏ. പ്രസിഡണ്ട്= | സ്കൂള്‍ ചിത്രം= <<34201.jpg>>

ചരിത്രം

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെ അതിർത്തിയിൽ നിൽക്കുന്ന ഈ വിദ്യാലയത്തിന് 87 വർഷത്തെ പഴക്കം ഉണ്ട് . ഈ വിദ്യാലയം 1937 ൽ സ്ഥാപിതമായതാണ് .ഓരോ ക്ലാസും 6 ഡിവിഷൻ വീതം ഉണ്ടായിരുന്നു.അന്ന് അടിസ്ഥാന സൗകര്യങ്ങൾ കുറവായിരുന്നിട്ടും കുട്ടികളുടെ എണ്ണം വളരെ കൂടുതൽ ആയിരുന്നു.1960 ൽ UP സ്കൂൾ ആയി ഉയർത്തപ്പെട്ടു മറ്റൊരു ശാഖയായി മാറ്റി.പിന്നീട് ഇത് 1964-ൽ ഹൈ സ്കൂൾ ആയി ഉയർത്തിയപ്പോൾ,ഒന്നുമുതൽ നാലാം ക്ലാസ്സുവരെയുള്ള വിഭാഗം HSLPS ആയി പരിണമിച്ചു .ഇപ്പോൾ ഒരേ മുറ്റത്തു LP വിഭാഗവും UP മുതൽ പത്താം ക്ലാസ്സുവരെ HS ഉം HSS ഉം ആയി പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

  • 12 ക്ലാസ്സ്മുറികൾ
  • ഓഫീസ്‌
  • നാലുവശവും ചുറ്റുമതിൽ
  • 9 ടോയ്‌ലറ്റുകൾ 2 യൂറിനൽസ്
  • അഡാപ്റ്റഡ് ടോയ്‌ലറ്റ്‌
  • പാചകപ്പുര
  • ലൈബ്രറി
  • ലാപ്‍ടോപ്സ് 2 എണ്ണം
  • പ്രൊജക്ടർ
  • അസ്സബ്‌ളി ഹാൾ
  • സ്റ്റേജ്
  • കുടിവെള്ളം കിണർ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാവേദി
  • ആരോഗ്യ ക്ലബ്
  • ശാസ്ത്ര ക്ലബ്
  • ഗണിത ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • ലൈബ്രറി
  • സീഡ് ക്ലബ്
  • നന്മ ക്ലബ്
  • തായ്കൊണ്ടാ
  • ഡാൻസ്
  • പരിസ്ഥിതി ക്ലബ്ബ്
ഗവ. എച്ച് എസ് എൽ പി സ്കൂൾ , തിരുനല്ലൂർ/ .

മുന്‍ സാരഥികള്‍

  1. ഹൈമവതി
  2. എ.കെ സുകുമാരൻ
  3. എ .ശാലിനി

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. നീരജ് (സ്റ്റേറ്റ് കലോത്സവ ജേതാവ്-കേരളനടനം )
  2. മുരളീധരൻ (നീന്തൽ തരാം )

വഴികാട്ടി