മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
15:10, 23 സെപ്റ്റംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kitemistress (സംവാദം | സംഭാവനകൾ) ('== ഫ്രീഡം ഫെസ്റ്റ് 2025 == വിജ്ഞാനത്തിൻ്റെയും നൂതനാശയങ്ങളുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം സമൂഹത്തിൽ എല്ലാവരിലും എത്തിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഫ്രീഡം ഫെസ്റ്റ് 2025

വിജ്ഞാനത്തിൻ്റെയും നൂതനാശയങ്ങളുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം സമൂഹത്തിൽ എല്ലാവരിലും എത്തിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പും കൈറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റ് 2025 ൻ്റെ  ഭാഗമായി  മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ, തൃഛംബരം യു.പി. സ്കൂളിലെ കുട്ടികൾക്ക് ക്ലാസ്സ് നൽകി.