എസ് എൻ വി എൽ പി സ്കൂൾ, ചാരമംഗലം

12:21, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34221 (സംവാദം | സംഭാവനകൾ)

................................

എസ് എൻ വി എൽ പി സ്കൂൾ, ചാരമംഗലം
വിലാസം
ചേര്‍ത്തല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
26-01-201734221




ചരിത്രം

ഏകദേശം 1945 ഇൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. മുഹമ്മ പഞ്ചായത്തിലെ ചരമംഗലം ഗ്രാമത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു ജനതയുടെ ഏക ആശ്രയം ആയിരുന്നു ഈ വിദ്യാലയം. ആദ്യകാലത്തു 5 ആം ക്ലാസ്സുവരെ ഉണ്ടായിരുന്നു. അന്ന് ധാരാളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. എന്നാൽ ഇന്ന് സമീപപ്രദേശങ്ങളിൽ ധാരാളം സ്കൂളുകൾ ഉയർന്നു വന്നതോടെ ഇവിടെ കുട്ടികൾ കുറഞ്ഞു വന്നു.ഇന്ന് കുട്ടികൾ കുറവായ സ്കൂളുകളുടെ കൂട്ടത്തിലേക്കു ഇത് താഴ്ത്തപ്പെട്ടു. ആദ്യകാലങ്ങളിൽ നാരായണൻ ഇളയത് ആയിരുന്നു പ്രധാന അദ്ധ്യാപകൻ. ഇദ്ദേഹത്തിന്റെ സേവനം വളരെ കാലം ഉണ്ടായിരുന്നു. അതിനു പിന്നാലെ പ്രധാന അദ്ധ്യാപകരായി ശ്രീമതി വാസന്തി , ശ്രീമതി രാധാമണിയമ്മ , ശ്രി മുരളീധരൻ, ശ്രി പുരുഷോത്തമൻ പിള്ള എന്നിവർ പ്രധാന അദ്ധ്യാപകരായി. ഇന്ന് ശ്രീമതി അനിത ആണ് പ്രധാന അദ്ധ്യാപിക. ഇവിടെ പഠിച്ചു ഉയർന്ന നിലയിൽ എത്തിയവർ ധാരാളം ഉണ്ട്. ഈ സ്കൂളിന്റെ ഇപ്പോളത്തെ മാനേജർ ആയ ഡോക്ടർ സന്തോഷ്‌കുമാർ ഇവിടുത്തെ പൂർവ വിദ്യാർത്ഥിയാണ്. കൂടാതെ ഡോക്ടർ സുരേഷ്,ഡോക്ടർ രജീഷ് മേനോൻ തുടങ്ങി ഒട്ടേറെ പ്രമുഖർ പഠിച്ചിരുന്ന സ്കൂൾ ആണ് ഇത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  1. പരിസ്ഥിതി ക്ലബ്
  2. ഗണിത ക്ലബ്
  3. ആരോഗ്യ ക്ലബ്
  4. ഹരിത ക്ലബ്

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രി നാരായൺ ഇളയത്
  2. ശ്രീമതി വാസന്തി
  3. ശ്രീമതി ലക്ഷ്മി
  4. ശ്രീമതി വിമല
  5. ശ്രി മുരളീധരൻ
  6. ശ്രീമതി രാധാമണിയമ്മ
  7. ശ്രീ പുരുഷോത്തമൻ പിള്ള
  8. ശ്രീ സാവിത്രിയമ്മ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഡോക്ടർ സന്തോഷ്‌കുമാർ
  2. ഡോക്ടർ സുരേഷ്
  3. ഡോക്ടർ രജീഷ് മേനോൻ

വഴികാട്ടി