എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ/ആർട്‌സ് ക്ലബ്ബ്

22:24, 21 സെപ്റ്റംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41089snsmhs (സംവാദം | സംഭാവനകൾ) ('== '''ചലച്ചിത്ര പ്രദർശനം''' == എസ് എൻ എസ് എം എച്ച് എസ് എസിലെ ഹൈസ്കൂൾ വിഭാഗം വിദ്യാരംഗവും മലയാളസമാജവും സംയുക്തമായി തിങ്കളാഴ്ച നല്ല ദിവസം എന്ന പത്മരാജൻ സിനിമയുടെ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ചലച്ചിത്ര പ്രദർശനം

എസ് എൻ എസ് എം എച്ച് എസ് എസിലെ ഹൈസ്കൂൾ വിഭാഗം വിദ്യാരംഗവും മലയാളസമാജവും സംയുക്തമായി തിങ്കളാഴ്ച നല്ല ദിവസം എന്ന പത്മരാജൻ സിനിമയുടെ പ്രദർശനം സംഘടിപ്പിച്ചു. കുട്ടികൾക്ക് തിരക്കഥയായി പഠിക്കുവാനുള്ള തിങ്കളാഴ്ച നല്ല ദിവസം എന്ന പാഠവുമായി ബന്ധപ്പെട്ട പ്രവർത്തനമാണ് നടന്നത്.30/06/2025 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്ന പ്രദർശനം കുട്ടികൾക്ക് ഹൃദ്യമായ അനുഭവമായി.