എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / റീഡേഴ്സ് ക്ലബ്ബ്

12:10, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44049 (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ വായനാശീലം വർധിപ്പിക്കുന്നതിനും...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളുടെ വായനാശീലം വർധിപ്പിക്കുന്നതിനും താത്പര്യമുള്ള പുസ്തകങ്ങൾ യഥേഷ്ടം തെരഞ്ഞെടുക്കുന്നതിനും അവസരം ലഭിക്കുന്നു . വായനയിലൂടെ വിജ്ഞാന വികസനവും റീഡേഴ്സ് ക്ലബ് അംഗങ്ങൾക്ക് സാധ്യമാവുന്നതിനു സുസജ്ജമായ ഒരു ലൈബ്രറി പ്രവർത്തിക്കുന്നു.