ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ലിറ്റിൽകൈറ്റ്സ്/2025-28
ലിറ്റിൽ കൈറ്റ്സ് 2025-28
ലിറ്റിൽ 2025 28 ബാച്ചിലുള്ള കുട്ടികൾക്ക് വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ പത്താം തീയതി സ്കൂളിൽ വെച്ച് നടന്നു. കൈമാസ്റ്റർ ട്രെയിനർ ആയ മെർവിൻ സാർ ക്ലാസിന് നേതൃത്വം നൽകി.