സേക്രഡ് ഹാർട്ട് ഓഫ് ജീസസ്സ്. യു. പി. എസ്. ഏലൂർ/പ്രവർത്തനങ്ങൾ/2025-26

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

സ്കൂൾ സുരക്ഷാ കമ്മിറ്റി രൂപികരിച്ചു. വിവിധ പ്രവർത്സനങ്ങൾ ആസൂത്രണം ചെയ്തു.

സ്കൂൾ സുരക്ഷയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ , ഹെൽത്ത് ഡിപ്പാർട്മെന്റിൽ നിന്നും ബോധവത്കരണ ക്ലാസുകൾ നടത്തി.