ഒ.കെ.കെ.എസ്.ജി.എച്ച്.എസ്.എസ്. രാമന്തളി/ലിറ്റിൽകൈറ്റ്സ്/2024-27 /

14:33, 12 സെപ്റ്റംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. രാമന്തളി/ലിറ്റിൽകൈറ്റ്സ്/2024-27 / എന്ന താൾ ഒ.കെ.കെ.എസ്.ജി.എച്ച്.എസ്.എസ്. രാമന്തളി/ലിറ്റിൽകൈറ്റ്സ്/2024-27 / എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഏകദിന ക്യാമ്പ് 24 - 05- 2025 മെയ് 24-ാം തിയ്യതി ശനിയാഴ്ച ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ലിറ്റിൽ കൈ റ്റ് അംഗങ്ങൾ പങ്കെടുത്തു. HM സുചിത്ര ടീച്ചർ ഉദ്ഘാടനം ചെ യ്തു. ലിറ്റിൽ കൈറ്റ് മാസ്റ്റർ മാരായ അജിത് വർഗീസ്, സജിന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്