ഒ.കെ.കെ.എസ്.ജി.എച്ച്.എസ്.എസ്. രാമന്തളി/പ്രവർത്തനങ്ങൾ/ലൈബ്രറി സന്ദർശനം

Schoolwiki സംരംഭത്തിൽ നിന്ന്
14:33, 12 സെപ്റ്റംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. രാമന്തളി/പ്രവർത്തനങ്ങൾ/ലൈബ്രറി സന്ദർശനം എന്ന താൾ ഒ.കെ.കെ.എസ്.ജി.എച്ച്.എസ്.എസ്. രാമന്തളി/പ്രവർത്തനങ്ങൾ/ലൈബ്രറി സന്ദർശനം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കല്ലേറ്റുംകടവ് ഗ്രന്ഥാലയം വിദ്യാരംഗം ക്ലബ്ബങ്കങ്ങൾ സന്ദർശിച്ചു. ലീന ടീച്ചർ, ഷീജ ടീച്ചർ, സതി ടീച്ചർ, അജിത് മാഷ് എന്നിവർ നേതൃത്വം നല്ടകി, മുൻ സ്കൂൾ പ്രഥമാധ്യാപകനായ ശ്രീ സുഗുണൻ മാസ്റ്റർ കുട്ടികളുമായി സംവദിച്ചു.