ഒ.കെ.കെ.എസ്.ജി.എച്ച്.എസ്.എസ്. രാമന്തളി/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ/പ്രവേശനോത്സവം

14:33, 12 സെപ്റ്റംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. രാമന്തളി/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ/പ്രവേശനോത്സവം എന്ന താൾ ഒ.കെ.കെ.എസ്.ജി.എച്ച്.എസ്.എസ്. രാമന്തളി/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ/പ്രവേശനോത്സവം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം 2025 June 2

സ്കൂൾ പ്രവേശനോത്സവം 2025

സ്കൂൾ പ്രവേശനോത്സവം രാമന്തളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു പി.ടി. എ പ്രസിഡൻ്റ് കെ.വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ പി.പി നാരായണി പഠനോപകരണങ്ങൾ വിതരണം ഉദ്ഘാടനം ചെയ്തു. മദർ പി.ടി.എ പ്രസിഡണ്ട് തുഷിബ , എച് എം സുചിത്ര ടി.വി എന്നിവർ ആശംസ നേർന്നു. പ്രിൻസിപ്പാൾ സചിൻ കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശംഭു എസ്.എം നന്ദിയും പറഞ്ഞു. ചടങ്ങിൽ NMMS നേടിയ നിഷാൽ ദേവിനെ അനുമോദിച്ചു. സർഗ്ഗ രാമന്തളി ക്ലബ്ബംഗങ്ങൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചടങ്ങിന് ശേഷം കുട്ടികൾക്ക് പി.ടി.എ പായസ വിതരണം ചെയ്തു.