സ്കൂൾതല  കായിക മത്സരങ്ങൾ

 
സ്കൂൾ തല കായിക മത്സരം 2025
 
വിജയികളെ ഹെഡ് മിസ്ട്രസ് ശ്രീമതി .റീമ ടീച്ചർ അനുമോദിക്കുന്നു

സ്കൂൾ തല കായിക മത്സരങ്ങൾ ആഗസ്റ്റ് 27 ,2025രാവിലെ 10 മണി മുതൽ നടന്നു .ഓട്ട മത്സരം (100 മീ ,200 മീ ,400 മീ ,1500 മീ -ആൺകുട്ടികൾ ,പെൺകുട്ടികൾ ),റിലേ ,ഷോട്ട് പുട്ട് ,ഡിസ്കസ് ത്രോ,ജാവലിൻ ത്രോ തുടങ്ങി വ്യത്യസ്തയിനം മത്സരങ്ങൾ നടന്നു . വിജയികളെ സബ്ജില്ലാ മത്സരത്തിലേക്ക് തിരഞ്ഞെടുത്തു .

 
സ്കൂൾ തല കായിക മത്സരം 2025