എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/ലിറ്റിൽകൈറ്റ്സ്/2022-25
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 26036-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 26036 |
| യൂണിറ്റ് നമ്പർ | 2018/26036 |
| അംഗങ്ങളുടെ എണ്ണം | 34 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | എറണാകുളം |
| ലീഡർ | അഭിനവ് ജെ ബൈജു |
| ഡെപ്യൂട്ടി ലീഡർ | നന്ദന ഹരിദാസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ആൻസി സോജ പി ജെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിജ കെ ജോസ് |
| അവസാനം തിരുത്തിയത് | |
| 30-08-2025 | 26036 |
2024-27 ബാച്ച് ഗ്രൂപ്പ് ഫോട്ടോ
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
| സ്ഥാനപ്പേര് | സ്ഥാനപ്പേര് | അംഗത്തിന്റെ പേര് | |
|---|---|---|---|
| ചെയർമാൻ | പിടിഎ പ്രസിഡൻറ് | ലിൻസ് എബ്രഹാം | |
| കൺവീനർ | ഹെഡ് മാസ്റ്റർ | സുബി സെബാസ്റ്റ്യൻ | |
| വൈസ് ചെയർപേഴ്സൺ | എം പിടിഎ പ്രസിഡണ്ട് | സിസിമോൾ ജാൻസൺ | |
| ജോയിന്റ് കൺവീനർ | ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് | ആൻസി സോജ പി ജെ | |
| ജോയിന്റ് കൺവീനർ | ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് | സിജ കെ ജോസ് | |
| കുട്ടികളുടെ പ്രതിനിധികൾ | ലിറ്റിൽ കൈറ്റ്സ് ലീഡർ | അഭിനവ് ജെ ബൈജു | |
| കുട്ടികളുടെ പ്രതിനിധികൾ | ലിറ്റിൽ കൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | നന്ദന ഹരിദാസ് |
2022 - 25 ബാച്ച് ലിറ്റിൽ കൈറ്റുകൾ
| ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 25353 | ആദിത് ജീൻ |
| 2 | 25580 | അഭിനവ് ജെ ബൈജു |
| 3 | 25581 | അഭിനവ് കെ എസ് |
| 4 | 25354 | എബിൻ ആന്റണി |
| 5 | 25582 | അദിക് ദേവ് ഐ ആർ |
| 6 | 25343 | അക്ഷയ കെ ബി |
| 7 | 25356 | അൽ മുഹമ്മദ് സിഫാറത്ത് വി എ |
| 8 | 25357 | ആൽട്രിൻ ഷൈജു |
| 9 | 25843 | ആമിൽ സാലിഹ് |
| 10 | 26218 | അഞ്ജന കെ |
| 11 | 25346 | ആൻ കാതറിൻ എൻ വി |
| 12 | 25373 | ആൻ മരിയ വി എ |
| 13 | 25415 | അന്ന ഫിയ സ്റ്റാൻലി |
| 14 | 25347 | അനുബ ബിൻസൺ |
| 15 | 25474 | അവന്തിക അഖിലേഷ് |
| 16 | 25374 | ആയില്യ മുകേഷ് കുമാർ |
| 17 | 25331 | ബെൻ ജോസഫ് കെ എം |
| 18 | 26005 | കാതറിൻ മേരി ലിവേര |
| 19 | 25322 | ധന്യ മുരുകേശൻ |
| 20 | 25476 | ഡിബിൻ ആന്റണി |
| 21 | 25825 | ഇവാൻ എം ജെയ്സൺ |
| 22 | 25387 | ഗോകുൽ വിഷ്‍ണു പി ജി |
| 23 | 25413 | ഇഷിയ റോസ് |
| 24 | 25388 | ജെയ്‍മി ജെയ്സൺ |
| 25 | 25592 | ജെഹോഷ്വാ ഡൈനീഷ്യസ് |
| 26 | 25498 | ജെസ്‍ന റബേക്ക |
| 27 | 25390 | മണികണ്ഠൻ ആർ |
| 28 | 25377 | നൈസി മരിയ എം എ |
| 29 | 25324 | നമിത ജേക്കബ് |
| 30 | 26013 | നന്ദന ഹരിദാസ് |
| 31 | 25325 | നിവ സി നെൽസൺ |
| 32 | 26017 | പോൾസൺ തദേവൂസ് |
| 33 | 25870 | റെയ്സ ബിനോയ് |
| 34 | 25340 | സഞ്ജയ് മാധവ് വി ആർ |
2022 - 25 ബാച്ച് ലിറ്റിൽ കൈറ്റിന്റെ പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റിസിന്റെ ഉപജില്ലാതല ക്യാമ്പിൽ നിന്നും മികച്ച പ്രകടനം കാഴ്ച്ചവച്ച കുട്ടികളിൽ നിന്നും പ്രോഗ്രാമിങ് വിഭാഗത്തിലേക്ക് വിദ്യാലയത്തിൽ നിന്നും പത്താം ക്ലാസ്സ് വിദ്യാർത്ഥി അൽ മുഹമദ് സിഫാരത്ത് വി എ ജില്ലാതല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുകയും, പങ്കെടുക്കുകയും ചെയ്തു.
20-2-2025
പത്താം ക്ലാസ്സിലെ അസൈൻമെന്റുകൾ വിവിധ മാസങ്ങളിലായി ചെയ്തു പൂർത്തിയാക്കി 35 കുട്ടികൾക്കും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. പ്രവർത്തനങ്ങളുടെ ഭാഗകമായി കുട്ടികൾ വ്യക്തിഗതമായും ഗ്രൂപ്പ് പ്രവർത്തനങ്ങളും ചെയ്യുകയുണ്ടായി. വ്യക്തിഗത പ്രവർത്തമായി അനിമേഷനും, സ്ക്രാച്ച്, എന്നിവയിൽ മികച്ചവ തയ്യാറാക്കുകയും, ഗ്രൂപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഷോർട്ട്ഫിലിം, ഭിന്നശേഷി വിഭാഗം കുട്ടികൾ എൽ ഇ ഡി ലൈറ്റ് പ്രവർത്തനം പഠിപ്പിക്കുന്ന ഡോക്യുമെന്റേഷൻ, പത്രവാർത്ത, പരിസര മലിനീകരണത്തെ കുറിച്ച് ഡോക്യുമെന്റേഷൻ, അനിമേഷൻ ആക്സിഡന്റ് എന്നിവ ചെയ്തു.
15-03-2025
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വിവിധ പ്രവർത്തനങ്ങൾ എറണാകുളം മാസ്റ്റർ ട്രെയ്നി ശ്രീമതി റെസീന പി ഇസെഡ് ന് അയച്ചു കൊടുകുകയുണ്ടായി.
22-06-2025
മാർച്ച് 15ന് നൽകിയ വിവിധ പ്രവർത്തനങ്ങളുടെ ഫോട്ടോയും, വീഡിയോയിൽ നിന്നും മികച്ച പ്രവർത്തനങ്ങളുടെ ഭാഗമായി പാസ്‍വേഡ് എന്ന് ഡോക്യുമെന്റേഷൻ തിരഞ്ഞെടുക്കുകയും ഇടപ്പള്ളി ആർ ആർ സി യിൽ വച്ച് നടത്തിയ ലിറ്റിൽ കൈറ്റ്സ് ജില്ലാതല അവലോകനത്തിൽ ഈ ഷോർട്ട് ഫിലിം അവതരിപ്പിക്കുയും ചെയ്തു. ആ ദിവസം മീറ്റിംഗിൽ പങ്കെടുത്ത ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സിസ്റ്റർ സിജ ജോസ് സ്കൂളിനെ പ്രതിനിധികരിച്ച് സംസാരിക്കുകയും ചെയ്തു. ഈ വിഡിയോയിൽ പ്രധാനമായും മാതാപിതാക്കളെ ഉൾപ്പെടുത്തിയതാണ് പ്രത്യേകതയായി തിരഞ്ഞെടുത്തത്. കൂടാതെ ഭിന്നശേഷി വിഭാഗം കുട്ടികൾക്കായി നടത്തിയ ക്ലാസ്സിന്റെ ഡോക്യുമെന്റേഷനും മികച്ചതായി പ്രഖ്യാപക്കുകയുണ്ടായി.