എ.എം.എൽ.പി.എസ് കൊടുമുടി/കുഞ്ഞെഴുത്തുകൾ

22:22, 29 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JUMANA P (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കവിത

മാനത്തു മഴ വരുമാഘോഷം

പാടത്തിനതു കണ്ടു സന്തോഷം

മാനത്തു കൊട്ടും കുഴൽപ്പാട്ടും

പാടത്തു വെട്ടും വിതപ്പാട്ടും


ഫാത്തിമ ടി

എ എം എൽ പി സ്കൂൾ കൊടുമുടി