സെന്റ്. ഗ്രിഗോറിയസ് യു.പി.എസ്. കുറ്റിക്കോണം/Say No To Drugs Campaign

16:25, 29 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BijeshBabu (സംവാദം | സംഭാവനകൾ) (' '''ലഹരിയില്ലാത്ത ലോകം''' ലഹരിയെ വേണ്ട, ജീവിതം മതി ജീവിതം ഒരു നദി പോലെ, ഒഴുകി മുന്നോട്ട് പോകുന്നു. സ്നേഹവും സന്തോഷവും നിറച്ചുകൊണ്ട്. ലഹരി ഒരു പുഴുവാണ്, മെല്ലെ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ലഹരിയില്ലാത്ത ലോകം

ലഹരിയെ വേണ്ട, ജീവിതം മതി

ജീവിതം ഒരു നദി പോലെ, ഒഴുകി മുന്നോട്ട് പോകുന്നു. സ്നേഹവും സന്തോഷവും നിറച്ചുകൊണ്ട്.

ലഹരി ഒരു പുഴുവാണ്, മെല്ലെ മെല്ലെ ജീവിതത്തെ കാർന്നുതിന്നുന്നു.

ചിറകുള്ള സ്വപ്നങ്ങളെ അത് തകർക്കുന്നു, ഉയരങ്ങളിൽ നിന്ന് നമ്മെ താഴേക്ക് വലിച്ചിടുന്നു.

ലഹരി ഒരു ഇരുട്ടാണ്, അത് വെളിച്ചം നിറഞ്ഞ വഴികളെ മായ്ക്കുന്നു.

ലഹരിക്ക് അടിമപ്പെടാതെ, നല്ല ജീവിതം തിരികെ നേടുക.

നമുക്ക് കൈകോർത്ത് മുന്നോട്ട് പോകാം, ലഹരിയില്ലാത്ത ലോകം പടുത്തുയർത്ത

Amina J(Class 7)