ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ് കൊടുമുടി/കുഞ്ഞെഴുത്തുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:05, 29 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JUMANA P (സംവാദം | സംഭാവനകൾ) (' == '''കവിത''' == മാനത്തു മഴ വരുമാഘോഷം പാടത്തിനതു കണ്ടു സന്തോഷം മാനത്തു കൊട്ടും കുഴൽപ്പാട്ടും പാടത്തു വെട്ടും വിതപ്പാട്ടും ഫാത്തിമ ടി എ എം എൽ പി സ്കൂൾ കൊടുമുടി' താൾ സൃഷ്ടിച്ചിരിക്കുന്നു)

കവിത

മാനത്തു മഴ വരുമാഘോഷം

പാടത്തിനതു കണ്ടു സന്തോഷം

മാനത്തു കൊട്ടും കുഴൽപ്പാട്ടും

പാടത്തു വെട്ടും വിതപ്പാട്ടും


ഫാത്തിമ ടി

എ എം എൽ പി സ്കൂൾ കൊടുമുടി