സി.എച്ച്.എസ് കാൽവരിമൗണ്ട്/വിദ്യാരംഗം‌

18:58, 28 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Neethu jayakumar (സംവാദം | സംഭാവനകൾ) (kavitha)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കല സാഹിത്യ വേദി പ്രവർത്തനങ്ങൾ വളരെ ഭംഗി ആയി കാൽവരിയിൽ നടന്നു വരുന്നു . 'അമ്മ'

'അമ്മ പണിയുന്നു കുഞ്ഞു പിണങ്ങുന്നു 'അമ്മ മൊഴിയുന്നു കുഞ്ഞു ചിണുങ്ങുന്നു 'അമ്മ കുഴയുന്നു കുഞ്ഞു കരയുന്നു 'അമ്മ തിരയുന്നു കുഞ്ഞു കുണുങ്ങുന്നു കുഞ്ഞമ്മിഞ്ഞപ്പാല് - കൊതിച്ചു നുണയുന്നു കുഞ്ഞു മയങ്ങുന്നു 'അമ്മ മടങ്ങുന്നു ........ 'കട്ടികൂട്ടിയ എഴുത്ത്

 jomiya k s
calvary HS calvarymount
Idukki