ദാറുസലാം എൽ പി എസ് തൃക്കാക്കര/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
02:28, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Darussalam L.P.School thrikkakara (സംവാദം | സംഭാവനകൾ) (→‎ഹരിത കേരളം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സ്കൂളിലെ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

  1. ഹരിത കേരളം പ്രതിജ്ഞ
  2. ചിത്രം വര
  3. പച്ചക്കറി തോട്ടം വൃത്തിയാക്കൽ
  4. സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കുക
  5. പോസ്റ്റർ രചനാ മത്സരം...