എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂർ/നാഷണൽ സർവ്വീസ് സ്കീം

17:23, 22 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2025 വരെ2025-26


നമ്മുടെ സ്കൂളിൽ ഹയർസെക്കന്ററി, വൊക്കേഷനൽ ഹയർസെക്കന്ററി വിഭാഗങ്ങളിൽ സജീവമായ എൻ എസ് എസ് യുനിറ്റ് പ്രവർത്തിച്ചു വരുന്നു. ഹയ‍ർസെക്കന്ററി വിഭാഗത്തിലെ എൻ എസ് എസ് യൂനിറ്റിന്റെ ചാർജ് വഹിക്കുന്നത് ശ്രീമത് സമീറ ടീച്ചർ , വൊക്കേഷനൽ ഹയ‍ർസെക്കന്ററി വിഭാഗത്തിലെ എൻ എസ് എസ് യൂനിറ്റിന്റെ ചാർജ് വഹിക്കുന്നത് ശ്രീ വിപിൻ കുമാ‍ർമാസ്റ്റർ എന്നിവർ ആണ്. എല്ലാ ക്രിസ്തുമസ് വെക്കേഷൻ കാലത്തും സ്കൂളിലെ രണ്ട് എൻ എസ് എസ് യുനിറ്റ് കളും സജീവമായി ക്യാമ്പുകൾ നടത്തിവരുന്നുണ്ട്.