സെന്റ്. ജോർജ്ജ്സ് യു പി സ്ക്കൂൾ , പഴങ്ങാട്/അക്കാദമിക മാസ്റ്റർപ്ലാൻ

15:17, 21 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjosephlpscheriyakadavu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


AMC 2025  :: click here Academic master plan

   2025-26 കാലയളവ് 


ഇനിയും അടിയന്തിരമായി ഒരുക്കേണ്ട ഭൗതിക സാഹചര്യങ്ങൾ

*മേൽക്കൂര ഓട് മാറ്റി ഷീറ്റ് ഇടുക. 
*വൈറ്റ് ബോർഡ് വാങ്ങുക. 
*സ്കൂളിന് ഒരു നല്ല പൊക്കം ഉള്ള മതിൽ നിർമിക്കുക.
*വിദ്യാലയച്ചുവരുകൾ ആകർഷകമാക്കുക.
*ഡെസ്കും ബെഞ്ചും നവീനരീതിയിൽ ആക്കുക.
*ക്യാമറകൾ സ്ഥാപിക്കുക.