ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/നാഷണൽ സർവ്വീസ് സ്കീം

14:46, 21 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AshaNair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2025 വരെ2025-262026-27


നാഷണൽ സർവീസ് സ്കീം

2015 ൽ ആരംഭിച്ച നാഷണൽ സർവീസ് സ്കീം സ്വാശ്രയ യൂണിറ്റായാണ് പ്രവർത്തിക്കുന്നത് + 1 ൽ നിന്ന് 50 വോളന്റിയർമാർ +2 ൽ നിന്ന് 50 വോളന്റിയർ മാർ എന്ന രീതിയിൽ ആകെ 100 വോളന്റിയർമാർ ആണ് ഓരോ വർഷവും പ്രവർത്തിക്കുന്നത്