എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ/നാഷണൽ സർവ്വീസ് സ്കീം

12:30, 21 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Reshmimraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2025 വരെ2025-26



വിദ്യാർഥികളെ രാഷ്ട്ര പുനർനിർമ്മാണത്തിൽ പങ്കാളികളാക്കുക. വിദ്യാർഥികളെ സമൂഹത്തോട് കടമ ഉള്ളവരാക്കിത്തീർക്കുക. എന്ന ലക്ഷ്യത്തോടെ സെൻ്റ് സെബാസ്റ്റ്യൻസിൽ ഒരു എൻ എസ് എസ് യൂണിറ്റ് പ്രവർത്തിക്കുന്നു. ഹയർ സെക്കൻ്ററി വിഭാഗം അധ്യാപകൻ ശ്രീ കെ പി സാബു സാറിനാണ് ഇതിൻ്റെ മേൽനോട്ടം സമൂഹനന്മയ്ക്കുതകുന്ന പ്രവർത്തനങ്ങളും ക്യാമ്പുകളും എല്ലാ വർഷവും നടത്തുന്നു.