കെ.വി.എൽ.പി.എസ്. പുന്നയ്ക്കാട്/അക്കാദമിക മാസ്റ്റർപ്ലാൻ

കുഞ്ഞരുവികളും മണ്ണിന്റെ മണമുള്ള പുൽനൻപുകളുടെയും, ഇടവിട്ട് പയ്തിറങ്ങുന്ന മഴപെണ്ണിന്റെ ചന്തം നിറഞ്ഞ ഹരിത പാട്ടിനു കീഴിൽ തലയുയർത്തി നിൽക്കുന്ന അക്ഷരനികുഞ്ചം കെ. വി. എൽ. പി. എസ്. പുന്നക്കാട്.