Govt. LPS Uriacode/സോഷ്യൽ സ൪വ്വീസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:55, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Devianil (സംവാദം | സംഭാവനകൾ) (' മറ്റുള്ളവരുടെ ദുഖത്തില്‍ ആത്മാ൪ത്ഥമായി പങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  മറ്റുള്ളവരുടെ ദുഖത്തില്‍ ആത്മാ൪ത്ഥമായി പങ്കുചേരുന്ന, അവരെ സഹായിക്കാ൯ സ൯മനസ്സുകാട്ടുന്ന ഒരു കൂട്ടം വിദ്യാ൪ത്ഥികളെ വാ൪ത്തെടുക്കുകയാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം. ഓരോ ദിവസവും തുച്ഛമായ തുക സ്കൂളിലെ കാരുണ്യ ഫണ്ടിലേക്ക് കുട്ടികള്‍ നിക്ഷേപിക്കുന്നു. ഈ തുക അ൪ഹമായ കൈകളില്‍ എത്തിക്കുന്നു. അവ൪ക്ക് സാന്ത്വനമാകുന്നു.