എ.എം.എൽ.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന മഹാമാരി

09:41, 20 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന മഹാമാരി എന്ന താൾ എ.എം.എൽ.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19 എന്ന മഹാമാരി

ഇന്ന് ലോകം മുഴുവനും കോവിഡ് 19 ( കൊറോണ ) എന്ന മഹാമാരിയെ നേരിടുകയാണല്ലോ. നമ്മൾ വളരെയധികം സൂക്ഷിക്കണം. നമ്മുടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആരോഗ്യ പ്രവർത്തകരും പോലീസുകാരും പറയുന്നത് അനുസരിച്ച് വീട്ടിലിരിക്കുക. അത്യാവശ്യ കാര്യത്തിന് മാത്രം പുറത്തേക്ക് പോവുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക. കൂട്ടം കൂടി നിൽക്കരുത്. ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക... നമുക്ക് വേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്കും പോലീസുകാർക്കും സർക്കാറിനും ഒരു ബിഗ് സല്യൂട്ട്.... "നിൽക്കാം നമുക്കൊരുമിച്ച് തടയാം മഹാമാരിയെ.

ഹുസ്ന നസറി
2. B എ.എം.എൽ.പി.സ്കൂൾ ചീരാൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 08/ 2025 >> രചനാവിഭാഗം - ലേഖനം