ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/സയൻസ് ക്ലബ്ബ്/2025-26
ചാന്ദ്രദിനം
ചാന്ദ്രദിനം വിവിധപരിപാടികളോടെ ആചരിച്ചു. വി എസ് എസ് സി മുൻ ശാസ്ത്രജ്ഞൻ ശ്രീ പ്രദീപ് കുമാർ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു.
LENS ആഗസ്റ്റ് 9
ബാലശാസ്ത്ര കോൺഗ്രസ് ലെൻസ് പരീക്ഷ സ്കൂൾതലത്തിൽ വിജയികളായവർക്ക് പഞ്ചായത്ത് തലം പുന്നമൂട് സ്കൂളിൽ വച്ച് നടന്നു.