പാടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:46, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abijith k.a (സംവാദം | സംഭാവനകൾ) ('പാലക്കാട് ജില്ലയിലെ ആലത്തൂര്‍ താലൂക്കിലെ കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാലക്കാട് ജില്ലയിലെ ആലത്തൂര്‍ താലൂക്കിലെ കാവശ്ശേരി ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് പാടൂര്‍.

ചരിത്രം

പാടൂര്‍ രാജാക്കന്മാരാണ് പാലക്കാട് പ്രദേശം ഭരിച്ചിരുന്നത്.

പ്രധാനസ്ഥാപനങ്ങള്‍

  • പാടൂര്‍ എ.എല്‍.പി.സ്ക്കൂള്‍
  • പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പാടൂര്‍
  • പൊതുജന വായനശാല പാടൂര്‍
  • വില്ലേജ് ഓഫീസ് പാടൂര്‍
  • മൃഗാശുപത്രി സബ്സെന്റര്‍
  • പാടൂര്‍ കൊ-ഓപ്പറേറ്റീവ് ബാങ്ക്
"https://schoolwiki.in/index.php?title=പാടൂർ&oldid=282640" എന്ന താളിൽനിന്ന് ശേഖരിച്ചത്