എസ് .ആർ .ജി

Schoolwiki സംരംഭത്തിൽ നിന്ന്
20:11, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ) ('എസ് .ആർ .ജി വളരെ ഫലപ്രദമായ എസ് .ആർ .ജികളാണിവിടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എസ് .ആർ .ജി

വളരെ ഫലപ്രദമായ എസ് .ആർ .ജികളാണിവിടെ എല്ലാ വെള്ളിയാഴ്ച്ചകളിലും  കൂടാറുള്ളത് .ഈ  വർഷം ഏകദേശം 28 എസ് .ആർ .ജികൾ കൂടി .ക്ലാസ്തല വിലയിരുത്തലോടുകൂടിയഎസ് .ആർ .ജിയിൽ  പാഠ്യഇതര വിഷയങ്ങൾക്കപ്പുറത്തേക്കുള്ള  സ്കൂളുമായി ബന്ധപ്പെട്ട എല്ലാം ചർച്ച  ചെയ്യാറുണ്ട് .ഓരോ അധ്യാപകരും വളരെ സജീവമായി  പങ്കാളിത്തം വഹിക്കുന്ന  ഇവിടത്തെ    എസ് .ആർ .ജി പരസ്പരം വിലയിരുത്താനുള്ള  വേദി കൂടിയാണ് .ഈ  സ്കൂളിൻറെ  എല്ലാ നല്ല  പ്രവർത്തനങ്ങളും  ഇവിടത്തെ എസ് .ആർ .ജിയുടെ  ബാക്കി പാത്രങ്ങളാണ് .
                                               സ്മിത.എൻ.പി .എൽ .പി . എസ് .എ
"https://schoolwiki.in/index.php?title=എസ്_.ആർ_.ജി&oldid=282350" എന്ന താളിൽനിന്ന് ശേഖരിച്ചത്