ഉപയോക്താവ്:36003

Schoolwiki സംരംഭത്തിൽ നിന്ന്
11:27, 18 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36003 (സംവാദം | സംഭാവനകൾ) (സ്വാതന്ത്ര്യദിനാഘോഷം)

സ്വാതന്ത്ര്യദിനാഘോഷം

ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ നടന്നു. സ്കൂൾ  അങ്കണത്തിൽ സ്കൂൾ മാനേജർഹെഡ്മിസ്ട്രസ് അംഗങ്ങൾ അധ്യാപകർ വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ പതാക ഉയർത്തി സ്വാതന്ത്ര ദിന സന്ദേശം മാനേജർ റവ.സാം മാത്യു റോയ്  നൽകി. സ്കൂൾ ബാൻഡ്, എസ്പിസി കേഡറ്റ്സ്, വിവിധ വേഷധാരികളായ കുട്ടികൾ എന്നിവർ ഉൾപ്പെടെയുള്ള റാലി സമീപജംഗ്ഷൻ വരെ പോയി വരികയുണ്ടായി. കുട്ടികൾക്ക് പായസവിതരണം നടത്തി.

"https://schoolwiki.in/index.php?title=ഉപയോക്താവ്:36003&oldid=2816954" എന്ന താളിൽനിന്ന് ശേഖരിച്ചത്