പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
Schoolwiki സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
Schoolwiki
തിരയൂ
ഹരിതവിദ്യാലയം 4.0
LK Award 2025
. ·
ഹെൽപ്ഡെസ്ക്ക്
· .
പരിശീലനം
· .
മാതൃകാപേജ്
സഹായം
·
ಪ್ರವೇಶಿಸಿರಿ
·
ಸಹಾಯ
உள்ளேற
·
உதவி
എ.യു.പി.എസ്. മലപ്പുറം/പ്രവർത്തനങ്ങൾ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
മൂലരൂപം കാണുക
<
എ.യു.പി.എസ്. മലപ്പുറം
23:59, 17 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:-
18468
(
സംവാദം
|
സംഭാവനകൾ
)
(
മാറ്റം
)
←പഴയ രൂപം
|
ഇപ്പോഴുള്ള രൂപം
(
മാറ്റം
) |
പുതിയ രൂപം→
(
മാറ്റം
)
ശുചിത്വശീലം
എന്റെ വീട് ഭംഗിയുള്ള വീട്
Liya Fathima
പ്രമാണം:18468-MLP-Kavitha-Ayish Nashwa-6 E
കിളിക്കൂട്
മഞ്ഞക്കിളിയൊരു മാവിൻകൊമ്പിൽ മാവിലകോർത്തൊരു കൂടുണ്ടാക്കി പ്ലാവില കൊണ്ടൊരു പായുണ്ടാക്കി താമരകൊണ്ടൊരു തലയണ തീർത്തു മഞ്ഞിൻ കാലമടുത്തപ്പോൾ മഞ്ഞക്കിളിയതിൽ മുട്ടകളിട്ടു മുട്ടവിരിഞ്ഞൊരു കുഞ്ഞുണ്ടായി കുഞ്ഞിനു ഉണ്ണാൻ മാമ്പഴമുണ്ട് ഇലകൾ മെടഞ്ഞൊരുടുപ്പുണ്ടാക്കി മുത്തുകൾ കൊണ്ടൊരു മാലയുണ്ടാക്കി വർഷക്കാലമടുത്തപ്പോൾ ചേമ്പിലകൊണ്ടൊരു കുടയുണ്ടാക്കി