എസ്.എം.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട്/അക്കാദമിക മാസ്റ്റർപ്ലാൻ

12:30, 16 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21007 (സംവാദം | സംഭാവനകൾ) ('2025 26 അധ്യയന വർഷത്തിൽ വിദ്യാലയത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന സമഗ്രമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് മാസ്റ്റർ തയാറാക്കിയിരിക്കുന്നത് .കുട്ടികളുടെ സർഗശേഷി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2025 26 അധ്യയന വർഷത്തിൽ വിദ്യാലയത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന സമഗ്രമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് മാസ്റ്റർ തയാറാക്കിയിരിക്കുന്നത് .കുട്ടികളുടെ സർഗശേഷിയും ഭാഷാപരമായ കഴിവുകളും വളർത്തിയെടുക്കുവാൻ ഉതകുന്ന വിവിധ ഭാഷാ ക്ലബ് പ്രവർത്തനങ്ങളും ശാസ്ത്രഅഭിരുചി വളർത്താൻ ആവശ്യമായ വിവിധ സെമിനാർ .കലാ കായിക പ്രവർത്തനങ്ങൾ മറ്റ് സ്കൗട്ട് ഗൈഡ് റെഡ്ക്രോസ് ക്ലബുകളുടെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തനങ്ങൾ ദിനാചരങ്ങൾ എന്നിവയെല്ലാം മാസ്റ്റർപ്ലാനിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്നു