| Home | 2025-26 |
ഹിന്ദി ക്ലബ്ബ്
ഹിന്ദി ഭാഷയിൽ കുട്ടികൾക്ക് പ്രാവീണ്യം നേടിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ ഹിന്ദി അധ്യാപികയായ ശ്രീമതി രാജി K O യുടെ നേതൃത്വത്തിൽ ഹിന്ദി വാരാചരണം, ഹിന്ദി റേഡിയോ, ഹിന്ദി പുസ്തകപ്രദർശനം, ചാർട്ട് നിർമ്മാണം, ഹിന്ദി രചനകൾ തുടങ്ങി നിരവധി മേഖലകളിൽ പ്രവത്തനങ്ങൾ നടക്കുന്നു.