എ.എം.എൽ.പി.എസ്. അരുകീഴായ
1927-ല്‍ ഉള്ളാടംകുന്ന് പ്രദേശത്തെ മത-ഭൗതിക വിദ്യാഭ്യാസ രംഗത്ത് തത്പരരായ ഒരു കൂട്ടം അഭ്യുദയ കാംക്ഷികളുടെ നിരന്തര ശ്രമഫലമായി രൂപം കൊണ്ട സ്ഥാപനമാണ് ഉള്ളാടംകുന്ന് എം എല്‍പി സ്കൂള്‍
ജില്ലയില്‍ തന്നെ ഒാണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതി ആദ്യമായി അവലംബിച്ച വിദ്യാലയമാണ് ഇന്ന് സ്വന്തമായി വെബ് സൈറ്റ് ഉള്ള വിദ്യാലയമായി പുരോഗമിച്ചിരിക്കുന്നു ലോകത്തെവിടെയുമുള്ള രക്ഷിതാവിനും തന്റെ കുട്ടിയുടെ
പഠന നിലവാരം പരിശോധിക്കുന്നതിന്നും വിലയിരുത്തുന്നതിന്നും അഭിപ്രായം രോഖപ്പെടുത്തുന്നതിന്നും ഇതുവഴി സാധിക്കും
എ.എം.എൽ.പി.എസ്. അരുകീഴായ | |
---|---|
വിലാസം | |
അരുകിഴായ മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 18504 |
ചരിത്രം
ഭൗതിക സൗകര്യങ്ങള്‍
- കമ്പ്യൂട്ടർ ലാബ്
- സ്‌കൂൾ ഗ്രൗണ്ട്
- വാഹന സൗകര്യം
ക്ലബുകള്‍
- വിദ്യാരംഗം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
2016 -17 അദ്ധ്യനവര്‍ഷത്തില്‍ ക്ലാസ്സ് തലത്തിലും സ്കൂള്‍തലത്തിലും വിവിധപാഠ്യതര പ്രവര്‍ത്തനങ്ങള്‍സംഘടിപ്പിച്ചു.മികച്ച വിദ്യാര്‍ത്ഥികളെ കണ്ടത്തി. സ്കൂള്‍ തലത്തില്‍ കലാ കായിക മത്സരങ്ങള്‍, മുനിസിപ്പല്‍ തലങ്ങളില്‍,ഉപജില്ലാ മത്സരങ്ങളില്‍ പങ്കെടുത്തു.