അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
DNA 2
DNA 3
DNA MODEL 4
NEURON 1
NEURON 3
NEURON 4
NEURON 5
CHLOROPLAST MODEL 1
CHLOROPLAST MODEL 2

  ⭐ Learning Activity - Food plate making Done by class6 https://youtu.be/NyREVSx_vMI?si=araZxb6BDDLNrVjc

Biology practical work.


Dissection of eyehttps://youtu.be/A72nlnlxJhw?si=Brh-0ZsmTT7Oj9RX

"LEARNING BY DOING" BIOLOGY MODEL MAKING ON DIFFERENT TOPICS

ബയോളജിയിലെ വിവിധ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി CE യുടെ ഭാഗമായി കുട്ടികൾക്ക് മോഡൽ നിർമ്മാണം ഒരു ആക്ടിവിറ്റിയായി കൊടുക്കുന്നു. എല്ലാ കുട്ടികളും വളരെ മികച്ച രീതിയിൽ വളരെ താല്പര്യത്തോടെ തന്നെ ഇതിൽ പങ്കെടുക്കുന്നു. മോഡൽ നിർമ്മാണത്തിലൂടെ കുട്ടികൾക്ക് ഓരോന്നിന്റെയും ഘടന വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നു

DNA MODEL 1


2025 ജൂലൈ 21-ന് സ്കൂളിൽ Moon Day (ചാന്ദ്രദിനം) ഉത്സാഹപൂർവം ആചരിച്ചു. ഈ ദിനം മൂൺലാൻഡിംഗ് ദിനമായി ലോകം മുഴുവൻ ആഘോഷിക്കുന്ന ദിനമാണ്. 1969-ലെ ജുലൈ 21-ന് Neil Armstrong ചന്ദ്രനിൽ കാൽവച്ചു, അതിനുശേഷം ഇന്ത്യ ഉൾപ്പെടെ ലോകമാകെ ശാസ്ത്രത്തിലെ വലിയ ചുവടുവയ്പ്പായി ഈ ദിവസം മാറി.

കുട്ടികൾ നടത്തിയ പ്രധാന പ്രവർത്തനങ്ങൾ:

1. പ്രസംഗ മത്സരം: "ചന്ദ്രനിൽ കാലുവച്ച ആദ്യ മനുഷ്യൻ" എന്ന വിഷയത്തിൽ

2. റോക്കറ്റ് മോഡൽ നിർമ്മാണം – വിദ്യാർത്ഥികൾ റീസൈക്കിൾ മെറ്റീരിയലുകൾ ഉപയോഗിച്ച് .

3. ചിത്രരചന മത്സരങ്ങൾ: ചന്ദ്രൻ, ഗ്രഹങ്ങൾ, ആകാശഗംഗ എന്നീ വിഷങ്ങളിലായി.

4. ഓറിയന്റേഷൻ ക്ലാസ്: ശാസ്ത്രാധ്യാപകൻ ചന്ദ്രയാന്റെയും ISROയുടെ ദൗത്യങ്ങളെയും കുറിച്ച്

https://youtu.be/OdBBqUKVllo?si=bEuj_77oS68yXv3t

Moon day Celebration- HS

https://youtu.be/UuMq3oJU5os?si=LnXpzMviL5n6BlyM