ഉള്ളടക്കത്തിലേക്ക് പോവുക

ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ/2025-26/ AURA FESTIVA സ്കൂൾ യൂത്ത് ഫെസ്റ്റിവൽ 2025

Schoolwiki സംരംഭത്തിൽ നിന്ന്
18:45, 13 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23080 (സംവാദം | സംഭാവനകൾ) ('AURA FESTIVA സ്കൂൾ യൂത്ത് ഫെസ്റ്റിവൽ മതിലകം ഒ എൽ എഫ് ജി എച്ച് എസ്സിൽ  AURA FESTIVA സ്കൂൾ യൂത്ത് ഫെസ്റ്റിവൽ തുടക്കം കുറിച്ചു. പി. ടി. എ. പ്രസിഡന്റ് ശ്രീ റാഫി മതിലകം അധ്യക്ഷനായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

AURA FESTIVA സ്കൂൾ യൂത്ത് ഫെസ്റ്റിവൽ

മതിലകം ഒ എൽ എഫ് ജി എച്ച് എസ്സിൽ  AURA FESTIVA സ്കൂൾ യൂത്ത് ഫെസ്റ്റിവൽ തുടക്കം കുറിച്ചു. പി. ടി. എ. പ്രസിഡന്റ് ശ്രീ റാഫി മതിലകം അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ റെനാറ്റ സി എസ് എസ് ടി സ്വാഗതം ആശംസിച്ചു. നാടക രചയിതാവും സംവിധായകനുമായ ശ്രീ വൈശാഖ് അന്തിക്കാട് ഉദ്ഘാടനം നിർവഹിച്ചു. സിനി ആർട്ടിസ്റ്റ് ശ്രീമതി അശ്വതി മുഖ്യാതിഥിയായി. മാർച്ച് പാസ്റ്റോടു കൂടി ആരംഭിച്ച പരിപാടിയിൽ അവതരിപ്പിച്ച സുംബ നൃത്തം പ്രത്യേകം ശ്രദ്ധേയമായി. തുടർന്ന് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.

മതിലകം ഒ എൽ എഫ് ജി എച്ച് എസ്സിൽ സംഘടിപ്പിച്ച " AURA FESTIVA" പ്രശസ്ത നാടക സംവിധായകൻ ശ്രീ. വൈശാഖ് അന്തിക്കാട് ഉദ്ഘാടനം ചെയ്യുന്നു.