അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/സൗകര്യങ്ങൾ
പഠന മുറി





കുട്ടികൾക്ക് സുരക്ഷിതമായ നല്ലൊരു പഠനാന്തരീക്ഷം നൽകുന്നതിന് ഉതകുന്ന പഠനമുറികൾ ആണ് ഉള്ളത്. ഹൈടെക് പദ്ധതി പ്രകാരം വിദ്യാലയത്തിൽ ഹൈസ്കൂളിലെ ക്ലാസ് മുറികളും യുപി വിഭാഗത്തിലെ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ്റൂമുകൾ ആയി ക്രമീകരിച്ചിട്ടുണ്ട്.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |