അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ആർട്‌സ് ക്ലബ്ബ്

സ്കൂളിൽ ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂൾ കലോത്സവം, ഉപജില്ലാ കലോത്സവം, റവന്യൂ തല കലോത്സവം, സംസ്ഥാനതല കലോത്സവം എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലന പരിപാടികൾ നടന്നുവരുന്നു. സ്കൂൾ ദിനാചരണത്തോടനുബന്ധിച്ച് വിവിധങ്ങളായ കലാപരിപാടികൾ കുട്ടികളെ പരിശീലിപ്പിക്കുന്നു

KALOLSAVAM 1
KALOLSAVAM 2
KALOLSAVAM 3
KALOLSAVAM 5
KALOLSAVAM 6
KALOLSAVAM 7
KALOLSAVAM 8
ART FORM 2

https://youtu.be/4xWK8WFoS2o?si=J6HbkJeqB17xQvqo

ART FORM 1