തരിശ്

Schoolwiki സംരംഭത്തിൽ നിന്ന്
15:16, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48533 (സംവാദം | സംഭാവനകൾ)

കൂമ്പന് മലയുടെ താഴ്വരയിലാണ് തരിശ് എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. ബറോഡവെളളച്ചാട്ടവും ചഞ്ചലപ്പാറവെളളച്ചാട്ടവും പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കേരളാകുണ്ട് വെളളച്ചാട്ടവും ഇതിനടുത്താണ്.ജനസാന്ദ്രത കൂടിയ പ്രദേശമാണിത്.പ്രവാസികളുടേയും നാട്ടുക്കാരുടേയും കൂട്ടായ്മയിൽ ധാരാളം വികസന പ്രവറ്ത്തനങ്ങൾ ഇവിടെ നടന്നിട്ടുണ്ട്.

      ഇവിടുത്തേ റോഡ് 6 മീറ്റ൪ ഉളളത് 8 മീറ്റ൪ ആക്കിയതും സ്കൂളിന് 90 സെന്റ് സ്ഥലം വാങ്ങിയതും സാമ്പത്തികമായുംശാരീരികമായും ബു
"https://schoolwiki.in/index.php?title=തരിശ്&oldid=280234" എന്ന താളിൽനിന്ന് ശേഖരിച്ചത്