ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26
hiroshimaday2025
ഹിരോഷിമാദിനാചരണം
ആണവായുധം സംഹാരതാണ്ഡവമാടിയ ഹിരോഷിമയിലും നാഗസാക്കിയിലും പിടഞ്ഞു മരിച്ച ആയിരങ്ങളുടെ ഓർമ്മ പുതുക്കിക്കൊണ്ട് സ്കൂൾ എസ്പിസി യൂണിറ്റും സോഷ്യൽ സയൻസ് ക്ലബ്ബും സംയുക്തമായി സ്പെഷ്യൽ അസംബ്ലി ചേർന്ന് ഹിരോഷിമ ദിനം സമുചിതമായി ആചരിച്ചു.
യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തുന്നു.യുദ്ധ
വിരുദ്ധ ഗാനം ആലപിച്ചു.
സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരം പ്രദർശനം എന്നിവ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിന്ധു ടീച്ചർ യുദ്ധവിരുദ്ധ സന്ദേശം നൽകി. തുടർന്ന് യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ചു.